ദക്ഷിണ കൊറിയൻ പെൺ സംഗീതബാൻഡ് ആണ് ബ്ലാക്പിങ്ക്

content-mm-mo-web-stories-music content-mm-mo-web-stories n8l44lank9upek8rth6107m82 south-korean-girl-group-blackpink 3gmruacku79jkm7m2go7uesp71 content-mm-mo-web-stories-music-2022

റോസ്, ജീസു, ജെനി, ലിസ എന്നിവരാണ് ബാൻഡ് അംഗങ്ങൾ

യൂട്യൂബിൽ 70 മില്യൻ സബ്സ്ക്രൈബേഴ്സുമായി ചരിത്രം കുറിച്ചു

5 വർഷം കൊണ്ടാണ് ബ്ലാക്പിങ്ക് ലോകത്തു വേരുപിടിച്ചത്

2016ല്‍ ‘സ്ക്വയർ വൺ’ ആൽബത്തിലെ ബൂംബയ്യാ പാട്ടിലൂടെ തുടക്കം

നാല് വർഷങ്ങൾ കൊണ്ട് 16 ആൽബങ്ങൾ പുറത്തിറക്കി

2019ൽ ‘കിൽ ദിസ് ലവ്’ പാട്ടിലൂടെ കൗമാരക്കാരുടെ പ്രിയ ബാൻഡ് ആയി

‘ഹൗ യു ലൈക്ക് ദാറ്റ്’ സംഘത്തിന്റെ മറ്റൊരു പ്രധാന ആൽബമാണ്

ഏറ്റവുമധികം ആളുകൾ കുറഞ്ഞ സമയം കൊണ്ട് കാണുന്ന സംഗീത ആൽബങ്ങൾക്കുള്ള ഗിന്നസ് റെക്കോർഡ് രണ്ട് തവണ നേടി

ലോകം മുഴുവനുള്ള പെൺസംഗീതത്തിന്റെ ശക്തമായ സാന്നിധ്യമാണ് ബ്ലാക്പിങ്ക്