ഇന്ത്യയിൽ ജനിച്ച് കാനഡയിൽ വളർന്ന ഗായികയാണ് ജോനിത ഗാന്ധി

content-mm-mo-web-stories-music content-mm-mo-web-stories 3nhcor0l7b6e4usptaoi7s33mk 17noodc4i5e7km72bt304nha0d indian-born-canadian-singer-jonita-gandhi content-mm-mo-web-stories-music-2022

ഗായിക മാത്രമല്ല നർത്തകി കൂടെയാണ് ജോനിത

ഡൽഹിയിലെ പഞ്ചാബി കുടുംബത്തിൽ ജനനം

ജോനിതയ്ക്ക് 8 മാസം പ്രായമുള്ളപ്പോൾ കുടുംബം കാനഡയിലേയ്ക്കു കുടിയേറി

ഇന്ത്യയെ തന്റെ മറ്റൊരു വീടായി കാണുന്നുവെന്ന് ജോനിത പറയുന്നു

ചെന്നൈ എക്സ്പ്രസ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ജോനിത ഇന്ത്യൻ സംഗീതലോകത്ത് എത്തി

ചിത്രത്തിലെ ടൈറ്റിൽ ട്രാക്ക് പാടി അരങ്ങേറ്റം

അച്ഛൻ ദീപക് ഗാന്ധിയുടെ സംഗീത പാരമ്പര്യമാണ് ജോനിതയ്ക്ക്

ഏറ്റവുമൊടുവിൽ പാടിയത് വിജയ് ചിത്രം ബീസ്റ്റിലെ ട്രെൻഡിങ് ഗാനം ‘അറബിക് കുത്ത്’