മലയാളത്തിലെ മുൻനിരാ ഗായകരിൽ ഒരാളാണ് മഞ്ജരി

content-mm-mo-web-stories-music content-mm-mo-web-stories 30ktbc99hg52gdb13ruedvh0lt photoshoot-of-singer-manjari content-mm-mo-web-stories-music-2022 hedm23bp8n7c5vncv43bm47v0

പാട്ടിനൊപ്പം ഫാഷനിലും മഞ്ജരി ശ്രദ്ധേയയാണ്

ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഗായിക പങ്കുവയ്ക്കാറുണ്ട്

മഞ്ജരിയുടെ വസ്ത്രധാരണരീതിക്ക് ആരാധകർ ഏറെ

നാടന്‍–മോഡേണ്‍ വസ്ത്രങ്ങൾ ഒരുപോലെ ഇണങ്ങുമെന്നാണ് ആരാധകരുടെവിലയിരുത്തൽ

‘അച്ചുവിന്റെ അമ്മ’യിലൂടെയാണ് മഞ്ജരി പിന്നണിയിൽ ഹരിശ്രീ കുറിച്ചത്

സ്വതന്ത്രസംഗീത ആൽബങ്ങളിലൂടെയും പിന്നണിഗാനങ്ങളിലെടയും സംഗീതരംഗത്തു സജീവമാണ്