അമേരിക്കൻ ഗായികയാണ് ബില്ലി ഐലിഷ്

content-mm-mo-web-stories-music content-mm-mo-web-stories 4fosdlonv0u1le8eu9e15q1bar american-singer-song-writer-billie-eilish0 content-mm-mo-web-stories-music-2022 1h03jatkvsg895jjobp128ji7n

തുടർച്ചയായി രണ്ട് വർഷങ്ങളിൽ ഗ്രാമി നേടി

18ാം വയസ്സിൽ 5 വിഭാഗങ്ങളിൽ നേട്ടം കൊയ്ത് ബില്ലി ചരിത്രം കുറിച്ചു

ബില്ലിയുടെ ആൽബങ്ങൾ വൈറൽ ആകുന്നത് ഞൊടിയിടയിൽ

‘Happier than ever’ ആണ് ഒടുവിൽ പുറത്തിറങ്ങിയ ഗാനം

പാട്ട് പോലെ തന്നെ ഫാഷനിലും മുൻപന്തിയിലാണ് ബില്ലി ഐലിഷ്

വൈവിധ്യമാർന്ന വസ്ത്രധാരണം ചർച്ച ചെയ്യപ്പെടാറുണ്ട്

നിലപാടുകളിലും കരുത്തുറ്റ ഗായികയാണ് ബില്ലി ഐലിഷ്