യുകെ വേദിയിൽ തകർത്ത് പാടി സിത്താര

6tdusprjksoca9rvoldbodlqqv content-mm-mo-web-stories-music content-mm-mo-web-stories 4c5kvfng6gl54dgf2r1on76ba3 sithara-krishnakumar-shares-uk-stage-program-images content-mm-mo-web-stories-music-2022

സംഗീതപരിപാടിയുടെ ചിത്രങ്ങൾ ഗായിക പങ്കുവച്ചു

പുതുചിത്രങ്ങൾ വൈറൽ ആകുന്നു

ദീർഘ കാലത്തെ ഇടവേളയ്ക്കു ശേഷമാണ് വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കുന്നത്

ലെസ്റ്റർ, ലണ്ടൻ, ലിവർപൂൾ എന്നിവിടങ്ങളിലായിരുന്നു ഷോ

ഹരീഷ് ശിവരാമകൃഷ്ണനും മിഥുൻ ജയരാജും ഒപ്പമുണ്ട്

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യുകെ യാത്രാവിശേഷങ്ങൾ പങ്കുവച്ചിരുന്നു