ശ്രീലങ്കൻ–ഓസ്ട്രേലിയൻ ഗായികയാണ് ധീ

content-mm-mo-web-stories-music content-mm-mo-web-stories 7qpdtvc32s0t73jvtu2m43fpm8 singer-dhee content-mm-mo-web-stories-music-2022 2cd4andkj3l2nm0sa9ik7ndt1e

ധീക്ഷിത വെങ്കടേശൻ എന്നാണ് യഥാർഥ പേര്

പിന്നണി ഗായിക മീനാക്ഷി അയ്യരുടെയും സംഗീതസംവിധായകൻ സന്തോഷ് നാരായണന്റെ മകൾ

‘മാരി 2’ലെ റൗഡി ബേബിയിലൂടെ വൈറൽ ആയി

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘എൻജായി എൻചാമി’ പാട്ടും സൂപ്പർഹിറ്റ്

റാപ്പർ അറിവിനൊപ്പമായിരുന്നു ധീയുടെ ‘എൻജായി എൻചാമി’ സിംഗിൾ

ജാസ് സംഗീതത്തിന്റെ ചുവടുപിടിച്ച് പുതിയ ആൽബം ഒരുക്കുന്നതിന്റെ തിരക്കിലാണ് ഗായിക ഇപ്പോൾ