ഇന്ത്യയിലെ പ്രമുഖ ഗായികയാണ് ശ്രേയ ഘോഷാൽ

content-mm-mo-web-stories-music content-mm-mo-web-stories 35lp29hjhhh3429c09jbsgbsd6 singer-shreya-ghoshal content-mm-mo-web-stories-music-2022 4q5340kob4ev69o35sfhq5dblv

ബംഗാൾ സ്വദേശിനി

17ാം വയസ്സിൽ പിന്നണി പാടിത്തുടങ്ങി

സഞ്ജയ് ലീലാ ബൻസാലിയുടെ ‘ദേവദാസ്’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം

ആദ്യ ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി

20 വർഷമായി പിന്നണിഗാനരംഗത്ത് സജീവം

മലയാളം ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്

പാടിയതെല്ലാം ഹിറ്റുകള്‍

2006ൽ ‘ബിഗ് ബി’യിലെ ‘വിടപറയുകയാണോ’ എന്ന പാട്ടിലൂടെ മലയാളത്തിലെത്തി

രാജ്യത്തിനകത്തും പുറത്തുമായി നിരവധി ആരാധകരാണു ശ്രേയയ്ക്കുള്ളത്