ലോകമെമ്പാടും ആരാധകരുള്ള പോപ് ഗായികയാണ് മഡോണ

content-mm-mo-web-stories-music content-mm-mo-web-stories 2b0cjrj2390hd2hk5ufdj5c851 77k3nf3nfjqskdr2457msesvr9 content-mm-mo-web-stories-music-2022 american-singer-madonna

‘ക്വീൻ ഓഫ് പോപ്’ എന്ന് അറിയപ്പെടുന്നു

പാട്ടെഴുത്തിലും ആലാപനത്തിലും അഭിനയത്തിലും അതുല്യ പ്രതിഭ

6 മക്കളുണ്ട്

63കാരിയായ ഗായിക ഫാഷനിലും മുൻപന്തിയിലാണ്

എന്നെന്നും ചെറുപ്പം നിലനിർത്തുന്ന മഡോണയുടെ ചിത്രങ്ങൾ വൈറൽ ആകുന്നത് ഞൊടിയിടയിൽ

പലതവണ വിവാദക്കുരുക്കിൽ അകപ്പെട്ടിട്ടുണ്ട് മഡോണ

വസ്ത്രധാരണത്തിന്റെ പേരിൽ നേരിട്ടത് കടുത്ത വിമർശനങ്ങൾ

നഗ്നചിത്രങ്ങൾ പങ്കുവച്ചതോടെ സമൂഹമാധ്യമങ്ങള്‍ വിലക്കേർപ്പെടുത്തിയിരുന്നു