അമേരിക്കൻ ഗായകനാണ് നിക് ജൊനാസ്

32r59q2udnpgj0bkl7l6go40ks content-mm-mo-web-stories-music american-singer-nick-jonas content-mm-mo-web-stories content-mm-mo-web-stories-music-2022 17bpocboc6h4dv2voh0l9i2tq8

7ാം വയസ്സിൽ പാടിത്തുടങ്ങി

നിക്കിനെപ്പോലെ സഹോദരങ്ങളായ ജോ ജൊനാസ്, കെവിൻ ജൊനാസ് എന്നിവരും സംഗീതലോകത്തെ പ്രധാനികൾ

ആൽബം റിലീസുകളിലൂടെയും ലൈവ് ഷോകളിലൂടെയും ജൊനാസ് ബ്രദേഴ്സ് ലോകമെമ്പാടും ആരാധകരെ നേടി

നടി പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ നിക് ജൊനാസ് ഇന്ത്യയുടെ മരുമകൻ ആയി

2018 ഡിസംബർ 1ന് ആയിരുന്നു ഇരുവരുടെയും വിവാഹം

2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്

പിന്നീട് പ്രണയത്തിലാവുകയും തൊട്ടടുത്ത വർഷം വിവാഹിതരാവുകയും ചെയ്തു

ഇരുവരും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമാണുള്ളത്

അടുത്തിടെ വാടകഗർഭധാരണത്തിലൂടെ താരദമ്പതികൾ ആദ്യകുഞ്ഞിനെ സ്വീകരിച്ചു