അന്യഭാഷയിൽ പാടിക്കയറിയ മലയാള ഗായകർ

അന്യഭാഷാ സംഗീതശാഖയിൽ ശ്രദ്ധേയ സാന്നിധ്യമായ 5 മലയാളി പിന്നണിഗായകരെക്കുറിച്ച്.

h6214m40ajg2l389j9gndiaml content-mm-mo-web-stories-music content-mm-mo-web-stories 7lqgjqqtr4e4r2vpk1f1eifusp keralites-singers-who-sungs-in-other-indian-languages content-mm-mo-web-stories-music-2022

കെ കെ

മുഴുവൻ പേര് കൃഷ്ണകുമാർ കുന്നത്ത്. ബോളിവുഡ് സംഗീതരംഗത്തെ നിറസാന്നിധ്യം. ഓം ശാന്തി ഓം, ജന്നത് തുടങ്ങിയവയിലെ പാട്ടുകൾ ഇപ്പോഴും ഹിറ്റ്ചാർട്ടിൽ

ബെന്നി ദയാൽ

കൊല്ലം സ്വദേശി. എ.ആർ റഹ്മാൻ സംഗീതം നൽകിയ ‘ജാനേ തു യാ ജാനേ നാ’ എന്ന സിനിമയിലൂടെ അന്യഭാഷയിൽ ഹരിശ്രീ. 19 ഭാഷകളിലായി 3500ലധികം ഗാനങ്ങൾ ഇതിനോടകം പാടി.

ആലാപ് രാജു

കൊച്ചി സ്വദേശി. ‘കോ’ എന്ന സിനിമയിലെ ‘എന്നമോ ഏതോ’ ഗാനം പാടി ആരാധകരെ നേടി

രാഹുൽ നമ്പ്യാർ

കണ്ണൂര്‍ സ്വദേശി. വിജയ് ചിത്രം ‘പോക്കിരി’യിലെ ‘വസന്ത മുല്ലൈ പോലെ വന്ത്’ എന്ന പാട്ടിലൂടെ കയ്യടി നേടി

രഞ്ജിത്ത് ഗോവിന്ദ്

പാലക്കാട് കല്ലുവഴി സ്വദേശി. വിശാൽ നായകനായ താമിരഭരണിയിലെ ‘കറുപ്പാന കൈയ്യാലെ’ എന്ന ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായി