ആരാണീ സൂപ്പർതാരമെന്ന് അതിശയിച്ച് ദുബായ്

നഞ്ചിയമ്മയെ കണ്ടതും മലയാളികൾ തടിച്ചു കൂടി;

content-mm-mo-web-stories-music content-mm-mo-web-stories ayyappanum-koshiyum-singer-nanjiyamma-visits-dubai 1q3sjhl3m62pdaa1ti1dq0dqg0 3hmh8lf4ongumqtaecvnea4tee content-mm-mo-web-stories-music-2022

"കെളക്കാത്ത സന്ദനമരം വെഗുവെഗെ പൂത്തിരുക്ക്" എന്ന പാട്ട് പാടിയ നഞ്ചിയമ്മ അങ്ങ് ദുബായിലുമെത്തി.

ഇതിനെക്കാൾ വലിയ സന്തോഷം ഇനിയില്ലെന്നാണ് നഞ്ചിയമ്മ പറയുന്നത്. സന്തതസഹചാരിയും കലാകാരനും സിനിമാ നടനുമായ പഴനി സ്വാമിയും ദുബായ് യാത്രയിൽ നഞ്ചിയമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നു.

നടൻമാരും വിദേശത്തു പരിപാടികളിൽ പങ്കെടുക്കാറുണ്ടെങ്കിലും നഞ്ചിയമ്മയോടു വിദേശ മലയാളികളുടെ ആരാധന സംഘാടകരെ അമ്പരപ്പിച്ചു