ഓസ്ട്രേലിയയിലെ ഏറ്റവും ജനപ്രീതിയാർന്ന ദി വോയ്‌സ്‌ സംഗീതപരിപാടിയിൽ മിന്നും താരമായി മാറിയ കോഴിക്കോടുകാരി.

1tb5caud4slua1jklrv2t04joe content-mm-mo-web-stories-music content-mm-mo-web-stories janaki-eeswar-viral-performance-in-the-voice-australia-reality-show- 50d1pehmr2e85g6iq19nrdlcn6 content-mm-mo-web-stories-music-2022

ദി വോയ്‌സ്‌ എന്ന ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയാണ് ജാനകി.

ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കക്കോടി സ്വദേശിയായ അനൂപ് ദിവാകരന്റെയും ദിവ്യയുടെയും മകളാണ് ജാനകി

ജാനകി ജനിച്ചതും വളർന്നതും മെൽബണിലാണ്. ഗായകൻ അരുൺ ഗോപന്റെ സഹോദരൻ ആണ് അനൂപ്.

വെസ്റ്റേൺ ക്ലാസിക്കിനൊപ്പം കർണാടക സംഗീതം, ഗിറ്റാർ, വയലിൻ തുടങ്ങിയവയിലും ജാനകി പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്.