ഓസ്കറിൽ മുത്തമിട്ട് ചേട്ടനും അനിയത്തിയും

നേട്ടങ്ങൾ തുടർകഥയാക്കുന്ന ബില്ലിയും ഫിനിയസും ആദ്യമായി ഓസ്കറിൽ മുത്തമിട്ടു

content-mm-mo-web-stories-music content-mm-mo-web-stories 3k0hgupi9ga6oukkjmqblts5sr billie-eilish-and-finneas-win-oscar content-mm-mo-web-stories-music-2022 dp10jf3vktf54kfcraif16rhf

മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ജെയിംസ് ബോണ്ട് സീരീസിലെ 25-ാം ചിത്രമായ "നോ ടൈം ടു ഡൈ'യിലെ തീം സോങ്ങിനാണ് പുരസ്കാരം

നോ ടൈം ടു ഡൈ ആരാധകരെ വാരിക്കൂട്ടി ആഴ്ചകളോളം യൂട്യൂബിൽ ട്രെൻഡിങ്ങിൽ ആയിരുന്നു

ബിയോൺസി, വാൻ മോറിസൺ, ലിൻ മാനുവൽ മിറൻഡ തുടങ്ങി സംഗീതലോകത്തെ വമ്പന്മാരെ പിന്നിലാക്കിയാണ് ബില്ലിയും ഫിനിയസ് ഒകോണലും ഓസ്കർ നേട്ടം കരസ്ഥമാക്കിയത്

കറുപ്പഴകിലാണ് ബില്ലിയും ഫിനിയസും ഓസ്കർ നിശയിൽ എത്തിയത്

18-ാം വയസ്സിൽ മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം നേടിയാണ് ബില്ലി ലോകത്തെ കയ്യടിപ്പിച്ചത്

ജെയിംസ് ബോണ്ട് ചിത്രത്തിലെ സംഗീതത്തിന് ഇത് തുടർച്ചയായി മൂന്നാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്