റെക്കോർഡുകളുടെ രാജകുമാരന്മാർ

content-mm-mo-web-stories-music content-mm-mo-web-stories 44jbje2dto44l1ln9n53lku504 73cijoa3ttag494efiaele3tkm content-mm-mo-web-stories-music-2022 jonas-brothers-princes-of-records

നിക്ക് ജോനാസ് യഥാർത്ഥത്തിൽ ഒരു സോളോ സിങ്ങർ ആയി ജോലി ചെയ്യുകയായിരുന്നു

പിന്നീട് സഹോദരനായ കെവിനെയും

ജോയെയും കൂടെ കൂട്ടി

അവർ മൂന്ന് സഹോദരന്മാരും ചേർന്ന് ഒരു ബാൻഡ് നിർമ്മിക്കാൻ തീരുമാനിച്ചു അതിന് ജൊനാസ് ബ്രദേഴ്‌സ് എന്ന് പേരുമിട്ടു

2006 ഓഗസ്റ്റ് 8 ന് ജോനാസ് സഹോദരന്മാർ അവരുടെ ആദ്യത്തെ ആദ്യ ആൽബം "ഇറ്റ്സ് എബൗട്ട് ടൈം" ഇറക്കി വൻ തരംഗം സൃഷ്ടിച്ചു

2007 മാർച്ച് 30-ന് പുറത്തിറങ്ങിയ 'മീറ്റ് ദി റോബിൻസൺസ്' എന്ന സിനിമയുടെ സംഗീതവും അവർ ചെയ്തു , അമേരിക്കൻ ഡ്രാഗൺ, ദി ജംഗിൾ ബുക്ക് എന്നിവയ്‌ക്കായി വീഡിയോ ക്ലിപ്പുകൾ നിർമ്മിച്ചു.

2007 ഓഗസ്റ്റ് 7-ന് ജോനാസ് ബ്രദേഴ്‌സ് അവരുടെ രണ്ടാമത്തെ ആൽബം 'ജൊനാസ് ബ്രദേഴ്‌സ്' പുറത്തിറക്കി , അവരുടെ 'എസ്.ഒ.എസ്', 'ഹോൾഡ് ഓൺ' എന്നിവയുൾപ്പെടെയുള്ള ഗാനങ്ങൾ ഇപ്പോഴും ഹിറ്റ്‌ ചാർട്ടിലുണ്ട്.