പാട്ടോളങ്ങളിൽ മുങ്ങിനിവർന്ന് ഗ്രാമി

സംഗീത ലോകത്ത് നിന്നുള്ള ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി അവാര്‍ഡുകൾ പ്രഖ്യാപിച്ചു.

content-mm-mo-web-stories-music content-mm-mo-web-stories 30n6b1cdvh9l3lejcebetnleb4 2022-grammy-awards-winners content-mm-mo-web-stories-music-2022 1e4e4pa5o3910n91mb5fjq1f9l

ആൽബം ഓഫ് ദി ഇയർ പുരസ്കാരം ബറ്റിസ്റ്റിന്റെ "വി ആർ സ്വന്തമാക്കി.

ബ്രൂണോ മാർസ് ആൻഡേഴ്സൻ കൂട്ടുകെട്ടായ സിൽക്ക് സോണിക്കിന്റെ "ലീവ് ദ് ഡോർ ഓപ്പൺ റിക്കോർഡ് ഓഫ് ദി ഇയർ, സോങ് ഓഫ് ദി ഇയർ ബഹുമതികൾ ഒരുമിച്ചു നേടി

ടെയ്ലർ ഹോക്കിൻസിന്റെ അപ്രതീക്ഷിത വിയോഗം തളർത്തിയ ഫൂ ഫൈറ്റേഴ്സിന് 3 പുരസ്കാരങ്ങൾ ലഭിച്ചു.

"ഹാപ്പിയർ ദാൻ എവർ ഗാനവുമായി ബില്ലി ഹൃദയങ്ങളെ തീപിടിപ്പിച്ചു.

ലേസർ രശ്മികൾക്കിടയിലൂടെ നൃത്തത്തിന്റെ ആഘോഷവും കുസൃതി കൊളുത്തിവലിക്കുന്ന സുന്ദരനോട്ടവുമായി ബിടിഎസ് ചാഞ്ഞുപെയ്ത "ബട്ടർ' മഴയായി.

ഗ്രാമി റെഡ് കാർപറ്റ് ചടങ്ങിൽ ശ്രദ്ധ കവർന്ന് എ.ആർ. റഹ്മാനും മകനും ഗായകനുമായ എ.ആർ.അമീറും