ചരിത്രമെഴുതിയ അരൂജ് അഫ്താബ്

ഗ്രാമി പുരസ്‌കാരം നേടുന്ന ആദ്യ പാക്കിസ്ഥാൻ വനിതയെന്ന നേട്ടം സ്വന്തമാക്കി അരൂജ് അഫ്താബ്

content-mm-mo-web-stories-music content-mm-mo-web-stories 6dflkktjcmj8mqt6757in7udm9 arooj-aftab-the-first-pakistani-woman-to-win-a-grammy-award 7flpoh61kb8opeou1592o6vt5e content-mm-mo-web-stories-music-2022

മികച്ച ഗ്ലോബൽ പെർഫോമൻസ് വിഭാഗത്തിൽ 'മുഹബത്ത്' എന്ന ഗാനത്തിനാണ് പുരസ്കാരം

മികച്ച പുതുമുഖ ആർട്ടിസ്റ്റ് വിഭാഗത്തിലേയ്ക്കു നാമനിർദേശം ലഭിച്ചിരുന്നു

ലാഹോറിൽ ആയിരുന്നു അരൂജിന്റെ കൗമാരം

2005ൽ ബേർക്‌ലീ കോളജ് ഓഫ് മ്യൂസിക്കിൽ സംഗീതപഠനം തുടങ്ങി

2014ൽ ആദ്യ ആൽബമായ 'ബേർഡ് അണ്ടർ വാട്ടർ' പുറത്തിറക്കി

അരൂജിന്റെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബമായ 'വുൾച്ചർ പ്രിൻസ്' ഏറെ നിരൂപക പ്രശംസ നേടിയിട്ടുണ്ട്

ലിങ്കൺ സെന്റർ, മ്യൂസിയം ഓഫ് മോഡേൺ ആർട്ട് എന്നിവയുൾപ്പെടെ ന്യൂയോർക്കിലെ നിരവധി പ്രധാന വേദികളിൽ അരൂജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്