ഗ്രാമിയിൽ മുത്തമിട്ട് ഇന്ത്യൻ ഗായിക

ഫാലു എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഫാൽഗുനി ഷാ ഗ്രാമി നേടി.

content-mm-mo-web-stories-music 6tteoild2j13i1f609ppc5pde5 content-mm-mo-web-stories content-mm-mo-web-stories-music-2022 indian-american-singer-falguni-shah-wins-grammy-awards 1ncjs381dftcil8lpu9304ag2e

മികച്ച കുട്ടികളുടെ ആൽബം വിഭാഗത്തിൽ എ കളർഫുൾ വേൾഡ് എന്ന ആൽബമാണ് അവരെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്

ഫാലുസ് ബസാർ എന്ന ആൽബത്തിന് ഇതേ വിഭാഗത്തിൽ മുൻപ് നാമനിർദേശം ലഭിച്ചിരുന്നു

തെക്ക്-കിഴക്കൻ ഏഷ്യയിൽ നിന്നുള്ള നാടോടി ഘടകങ്ങളെ പാശ്ചാത്യ സംഗീതവുമായി സംയോജിപ്പിച്ച് 2007ൽ സോളോ ആൽബം പുറത്തിറക്കി

യോ-യോ മാ, വൈക്ലെഫ് ജീൻ, ഫിലിപ്പ് ഗ്ലാസ്, റിക്കി മാർട്ടിൻ, ബ്ലൂസ് ട്രാവലർ, എ.ആർ റഹ്മാൻ തുടങ്ങിയവരുമായി ഒന്നിച്ചു പ്രവർത്തിച്ചു

ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിലും ബനാറസ് ശൈലിയിലുള്ള തുംരിയിലും അർദ്ധ ശാസ്ത്രീയ സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ട്