ഗ്രാമിയിൽ അഭിമാനമായി ഇന്ത്യൻ ശബ്ദം

സംഗീതരംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ഗ്രാമി പുരസ്കാര വേദിയിൽ ഇന്ത്യയുടെ ശബ്ദം മുഴങ്ങി

content-mm-mo-web-stories-music content-mm-mo-web-stories 797bqpr4sgp0t5icpfkhqnp152 indian-composer-ricky-kej-on-grammy-awards 2l5qcovh5ra19eju7po4itcrge content-mm-mo-web-stories-music-2022

ബെംഗളൂരു സ്വദേശിയായ സംഗീതസംവിധായകൻ റിക്കി കേജാണ് ഗ്രാമിയിൽ ഇന്ത്യയുടെ അഭിമാനമായത്

റോക്ക് ഇതിഹാസം സ്റ്റുവർട്ട് കോപ്ലാൻഡിനൊപ്പമാണ് കേജിന്റെ പുരസ്കാരനേട്ടം , ഇവരുടെ ഡിവൈൻ ടൈഡ്സ് മികച്ച പുതുതലമുറ ആൽബമായി തെരഞ്ഞെടുക്കപ്പെട്ടു

രണ്ടാം തവണയാണ് റിക്കി കേജ് ഗ്രാമിയിൽ നേട്ടം കൈവരിക്കുന്നത്

സംഗീതരംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ഗ്രാമി പുരസ്കാര വേദിയിൽ ഇന്ത്യയുടെ ശബ്ദം മുഴങ്ങി