ലോകം കേട്ട ലോകകപ്പ് ഗാനങ്ങൾ

ലോകകപ്പ് ആവേശം ആരാധകരിൽ എത്തിക്കുന്നതിൽ അതിനോടനുബന്ധിച്ച് ഇറങ്ങുന്ന ഗാനങ്ങളും സുപ്രധാന പങ്ക് വഹിക്കാറുണ്ട്. അത്തരത്തിൽ ആരാധകരുടെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഫുട്ബോൾ ലോകകപ്പ് ഗാനങ്ങൾ

content-mm-mo-web-stories-music content-mm-mo-web-stories gqdcr1umn4ika6i8oceclhjj4 best-football-theme-songs-of-all-time 6nhcqfopbqkviccobr4l8rhtgn content-mm-mo-web-stories-music-2022

വീ ആർ വൺ

2014 ബ്രസീൽ ലോകകപ്പിന് ആരാധകർ ചുവടുവെച്ചത് പിറ്റ് ബുൾ ഒരുക്കിയ ഈ ഗാനത്തിനൊപ്പമായിരുന്നു

ലാ ലാ ലാ

ബ്രസീൽ ലോകകപ്പിൽ "വക്കാ വക്കാ'യ്ക്കു ശേഷം വീണ്ടുമൊരു ഷക്കീറ തരംഗം സൃഷ്ടിക്കാൻ ഈ ഗാനത്തിനു സാധിച്ചു

വക്കാ വക്കാ

2010 ആഫ്രിക്കൻ ലോകകപ്പിന് പോപ്പ് ഗായിക ഷക്കീറ ഒരുക്കിയ ഗാനമാണ് വക്കാ വക്കാ ഈ ഗാനം സൃഷ്ടിച്ച തരംഗം വളരെ വലുതായിരുന്നു

വേവിൻ ഫ്ലാഗ്

സൊമാലിയൻ-കനേഡിയൻ ഗായകൻ കെനാൻ ഒരുക്കിയ "വേവിൻ ഫ്ലാഗ്', 2010ലെ ഹെയ്തി ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സമർപ്പണമായാണ് ഗാനം എത്തിയത്.

ടു ബി നമ്പർ വൺ

1990 ലെ ഇറ്റലി ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായിരുന്നു "ടു ബി നമ്പർ വൺ. ഇറ്റാലിയൻ ഗായകരായ എഡ്വാർഡോ ബെനറ്റോയും ഗിയാനാ നന്നിനിയും ചേർന്നാണ് ഗാനമൊരുക്കിയത് , ലോകകപ്പ് ഗാനങ്ങളിൽ ആദ്യമായി കരോക്കെ വേർഷൻ ഇറങ്ങിയത് ഇതിനായിരുന്നു.

ദ് കപ്പ് ഓഫ് ലൈഫ്

1998ലെ ഫ്രാൻസ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായിരുന്നു "ദ് കപ്പ് ഓഫ് ലൈഫ്'. സ്പാനിഷ് ഗായകൻ റിക്കി മാർട്ടിനായിരുന്നു ഗാനം ഒരുക്കിയത്