മഞ്ജരി

content-mm-mo-web-stories-music content-mm-mo-web-stories 6sk23eu9j97a3tni0r6s6qtvt5 singer-manjari-ravishing-photo-colection content-mm-mo-web-stories-music-2022 n2jchi3463r9glodu4civ753v

വ്യത്യസ്തമായ ശബ്ദത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് മഞ്ജരി.

''ഒരു ചിരി കണ്ടാൽ'' എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം ,ഇതിന് ശേഷം നിരവധി ഗാനങ്ങൾ മഞ്ജരിയുടെ ശബ്ദത്തിലൂടെ പുറത്തു വന്നു

സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങൾ അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്

കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്പ്, ഫ്യൂഷൻ എന്നീ ആലാപന ശൈലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്

മഞ്ജരിയുടെ ഗസലുകൾക്ക്‌ ആരാധകർ ഏറെയാണ്.