എൻജിനീയറിൽ നിന്നു ഗായികയിലേയ്ക്ക്

7dcpkalec675ovjji8pvressjq content-mm-mo-web-stories-music content-mm-mo-web-stories singer-anna-baby-gaganam-nee-song-from-the-movie-kgf-2 311a1o4otlbkeodqh1o253mi76 content-mm-mo-web-stories-music-2022

കെജിഎഫ് 2 ന്റെ പാട്ടുകാരി അന്ന ബേബി

അന്ന ബേബിയുടെ അരങ്ങേറ്റ ചിത്രമാണ് കെ ജി എഫ്

‘ഗഗനം നീയേ’ എന്ന മെലഡി പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്

സംഗീത സംവിധായകൻ സാം സൈമൺ ജോർജ്ജ് വഴിയാണ് അന്നയെ അവസരം തേടിയെത്തുന്നത്

എൻജിനീയർ ആയി കുറച്ചു നാൾ ജോലി ചെയ്തിട്ടുണ്ട്

പിന്നീട് സംഗീത മേഖലയിൽത്തന്നെ ചുവടുറപ്പിച്ചു

അന്ന ആറു വയസ്സ് മുതൽ കർണ്ണാട്ടിക് സംഗീതം പഠിക്കുന്നുണ്ട് , ഉസ്താദ് ഫയാസ് ഖാന്റെ കീഴിലാണ് ഹിന്ദുസ്ഥാനി പഠനം