പണ്ഡിറ്റ്ജി മടങ്ങുമ്പോൾ

content-mm-mo-web-stories-music content-mm-mo-web-stories 736167muja91ajq69ii5m1ujo1 5iv051jjsr1i8554276qlaqckn remembering-the-legend-shiv-kumar-sharma content-mm-mo-web-stories-music-2022

പ്രിയപ്പെട്ട പണ്ഡിറ്റ്ജിയുടെ വിരൽത്തുമ്പിലൂടുതിർന്നു വീണ ആ താളം കേട്ടും ആസ്വദിച്ചും രാജ്യത്തിന് ഇനിയും മതിയായിരുന്നില്ല

Image Credit: Social Media

സന്തൂറിനെ ജനകീയമാക്കിയ അതുല്യ കലാകാരനാണ് പാതിയിൽ മുറിഞ്ഞ ഈണമായി മാഞ്ഞുപോകുന്നത്.

Image Credit: Social Media

അധികമാർക്കും കേട്ടുകേൾവി പോലുമില്ലാതിരുന്ന സന്തൂർ എന്ന സംഗീതോപകരണത്തെ "ക്ലാസിക്" എന്ന വിശേഷണത്തിലേക്കെത്തിച്ച വ്യക്തിത്വമായിരുന്നു ശിവകുമാർ ശർമ

Image Credit: Social Media

ശിവകുമാർ അഞ്ചാം വയസ്സു മുതൽ അച്ഛനിൽനിന്നു ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചു തുടങ്ങി

Image Credit: Social Media

സന്തൂറിന്റെ ബാലപാഠങ്ങൾ മകനു പറഞ്ഞു കൊടുത്തത് അച്ഛനായ ഉമ ദത്ത ശർമ തന്നെയായിരുന്നു.

Image Credit: Social Media

1955 ൽ തന്റെ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ആദ്യമായി കച്ചേരി നടത്തി കയ്യടി നേടി

Image Credit: Social Media

പിന്നീടിങ്ങോട്ട് നിരവധി വേദികളിലായി ശിവ്കുമാറിന്റെ വിരൽത്തുമ്പിലൂടെ ലോകം സന്തൂർ ഈണം കേട്ടു

Image Credit: Social Media

"സിൽസില',‘ഫാ', "ചാന്ദ്നി', "ലാംഹേ', "ദാർ എന്നിങ്ങനെ ഇവർ സംഗീത സംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ

Image Credit: Social Media

84-ാം വയസ്സിൽ വിടവാങ്ങുമ്പോൾ രാജ്യത്തിനു നഷ്ടമാകുന്നത് സന്തൂറിൽ എല്ലാം തികഞ്ഞൊരു അസാമാന്യ കലാകാരനെയാണ്

Image Credit: Social Media