ഗോവിന്ദ് വസന്ത

actor-govind-vasantha-elegant-pictures content-mm-mo-web-stories-music content-mm-mo-web-stories kgnfvpt971v2idmbebuos62qb 7uilqhcgrusr8upd9b78l21nsh content-mm-mo-web-stories-music-2022

അസുരവിത്ത് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നിർവഹിച്ചു കൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് വരുന്നത്

96 എന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കി കൊണ്ട് തമിഴിൽ അരങ്ങേറ്റം കുറിച്ചു

സിനിമാസംഗീതത്തേക്കാൾ സ്വതന്ത സംഗീതമാണ് ഗോവിന്ദ് വസന്തയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്

ഏറ്റവും പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ സംഗീതസംവിധാനം ഗോവിന്ദ് വസന്തയാണ്.

തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ഗോവിന്ദ്, തൈക്കുടം ബ്രിഡ്ജിലെ ഗായകനും വയലിനിസ്റ്റുമാണ്