ഗായിക കനിക കപൂർ രണ്ടാമതും വിവാഹിതയായി

d2cq56ibog57koftls4stbnj0 content-mm-mo-web-stories-music content-mm-mo-web-stories 763fv8ai9bffesn8rnrv2b5h66 remarriage-of-singer-kanika-kapoor content-mm-mo-web-stories-music-2022

ലണ്ടനിൽ സ്ഥിരതാമസമാക്കിയ ബിസ്സിനസുകാരൻ ഗൗതം ആണ് വരൻ

Image Credit: storiesbyjosephradhik

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു

Image Credit: storiesbyjosephradhik

അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ആണ് വിവാഹം നടന്നത്

Image Credit: musemotionpictures

ലണ്ടനിൽ വച്ച് അത്യാഢംബരമായാണ് വിവാഹം നടന്നത്

Image Credit: storiesbyjosephradhik

ബോളിവുഡിലെ മുൻനിരാഗായികയാണ് 43കാരിയായ കനിക കപൂർ

Image Credit: storiesbyjosephradhik

സണ്ണി ലിയോണിയുടെ ഡാൻസ് നമ്പർ "ബേബി ഡോൾ' പാടിയാണ് രാജ്യാന്തര ശ്രദ്ധ നേടുന്നത്

Image Credit: storiesbyjosephradhik

ബിസ്സിനസ്സുകാരനായ രാജ് ചന്ദോക്കുമായി ആയിരുന്നു കനികയുടെ ആദ്യവിവാഹം. 2012ൽ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തിൽ ആയന, സമറ, യുവരാജ് എന്നിങ്ങനെ മൂന്ന് മക്കളുണ്ട്

Image Credit: storiesbyjosephradhik