ശബ്ദത്തിൽ പ്രണയത്തിന്റെ മാജിക് ഒരുക്കി വച്ച കെ.കെ ഓർമയായി

content-mm-mo-web-stories-music content-mm-mo-web-stories 6e5vl5kqkavgeu52hhgtr4on1n 7alb7dtvtvi8peih3ro2gkpu37 content-mm-mo-web-stories-music-2022 remembering-the-legend-singer-kk

മാച്ചിസ് എന്ന ഗുൽസാർ ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം.

Image Credit: Social Media

റഹ്മാന്റെ സംഗീതത്തിൽ മിൻസാരക്കനവിൽ പാടി ദക്ഷിണേന്ത്യയിലേക്കമെത്തി.

Image Credit: Social Media

ഫാസ്റ്റ് നമ്പറുകളിലൂടെ ആരാധക ഹൃദയം കവർന്നു കെകെ എന്ന അത്ഭുത ഗായകൻ.

Image Credit: Social Media

പൃഥ്വിരാജ് ചിത്രമായ പുതിയ മുഖത്തിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു

Image Credit: Social Media

ശബ്ദംകൊണ്ട് പ്രണയത്തിന്റെ ഇന്ദ്രജാലം തീർത്ത മഹാഗായകൻ 53-ാം വയസ്സിൽ പോയിമറഞ്ഞു

Image Credit: Social Media

കൊൽക്കത്തയിലെ വിവേകാനന്ദ കോളജ് വേദിയാണ് കെകെയുടെ സംഗീതം അവസാനമായി കേട്ടത്

Image Credit: Social Media