ലോകം മുഴുവൻ ആരാധകരുള്ള കിലിയും പെങ്ങളും

content-mm-mo-web-stories-music content-mm-mo-web-stories story-of-kili-paul-and-neema content-mm-mo-web-stories-music-2022 30k72l8npg5sd61mseeq08th4b 3o6jclg1i98gkq87pnp19vsjto

ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീമ പോളും അണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങൾ

ടാൻസാനിക്കാരായ ഇവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, ഇന്ത്യയിൽ വലിയ താരംഗമാകുമെന്ന്

ഷേർഷയിലെ "കെ രാതാം ലംബിയാം ലംബിയാം' എന്ന ഹിറ്റ് ട്രാക്കിന് ചുണ്ടനക്കി കൊണ്ടാണ് ഇവരുടെ വരവ്

ഇന്ന് ലക്ഷക്കണക്കിന് ഫോളോവഴ്സാണ് ഇവർക്കുള്ളത്

ടാൻസാനിയൻ ഇന്ത്യൻ ഹൈ കമ്മീഷന്റെ നേരിട്ടുള്ള ആദരവും ഇവർക്ക് ലഭിച്ചു

കുട്ടിക്കാലം മുതൽ ഇന്ത്യൻ സിനിമകളുടെ ആരാധകനാണ് കിലി.

ആദ്യ വിഡിയോ തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി, പിന്നീട് കിലിക്കും നീമയ്ക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.