കണ്ണീരോർമയായി കരുണാമൂർത്തിയുടെ തകിൽ താളം

content-mm-mo-web-stories-music karuna-moorthy content-mm-mo-web-stories 29ak2mo77ijrfjq5int5t4fvll 5laicouk0rfe5garr44fjolhs6 content-mm-mo-web-stories-music-2022

തകിൽ വിദ്വാൻ കരുണാ മൂർത്തി വിടവാങ്ങി

പാൻക്രിറ്റൈറ്റിസിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു

കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി ലഭിച്ചിട്ടുണ്ട്.

വൈക്കം ക്ഷേത്ര കലാപീഠം അധ്യാപകൻ ആയിരുന്നു

തകിലിൽ കീർത്തനങ്ങൾ വായിച്ച് ആസ്വാദകമനം കവർന്നു