കെകെയെ ഓർത്ത് വേദനയോടെ മകൾ

content-mm-mo-web-stories-music content-mm-mo-web-stories Heart-touching-note-on-kk 41fjvna5uglrnb98bkuaa903bo 4si5g7oo9ee4r33m1ih03o9ob0 content-mm-mo-web-stories-music-2022

അന്തരിച്ച ഗായകൻ കെകെയെക്കുറിച്ച് നൊമ്പരക്കുറിപ്പുമായി മകൾ താമര

Image Credit: Social Media

ഫാദേഴ്സ് ഡേയിൽ ആണ് കെകെയെക്കുറിച്ചുള്ള ഓർമകൾ മകൾ പങ്കുവച്ചത്.

Image Credit: Social Media

അച്ഛൻ പോയതോടെ ജീവിതം ഇരുട്ടിലായെന്ന് താമര കുറിച്ചു

Image Credit: Social Media

താമരയെക്കൂടാതെ നകുൽ എന്നൊരു മകൻ കൂടിയുണ്ട് കെകെയ്ക്ക്

Image Credit: Social Media

മേയ് 31നാണ് കെകെ അന്തരിച്ചത്

Image Credit: Social Media

കൊൽക്കത്തയിലെ സംഗീതപരിപാടിക്കു തൊട്ടുപിന്നാലെയായിരുന്നു അന്ത്യം

Image Credit: Social Media

വിവിധ ഭാഷകളിലായി എഴൂന്നൂറിലധികം ഗാനങ്ങള്‍ കെകെ ആലപിച്ചിട്ടുണ്ട്

Image Credit: Social Media