അപ്രതീക്ഷിത വാർത്തകളിൽ ഞെട്ടിയ സംഗീതലോകം

content-mm-mo-web-stories-music content-mm-mo-web-stories content-mm-mo-web-stories-music-2022 major-musical-events-in-2022 3sdiskgectu4203avv9tdkhp8n qbnafhvakohil88blih2fkfru

2022ൽ സംഗീതലോകത്തുണ്ടായ ചില സംഭവങ്ങൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി

Image Credit: Social Media

2 വർഷത്തെ ഇടവേളയ്ക്കു ശേഷം പഴയ പ്രതാപത്തിൽ നടന്ന ഗ്രാമി പ്രഖ്യാപനം

Image Credit: Social Media

ഇതിഹാസ ഗായിക ലത മങ്കേഷ്കറിന്റെ വിയോഗം

Image Credit: Social Media

വാഷിങ്ടണിലെ സ്കൂളുകൾ സംഗീത ക്ലാസിലൂടെ അധ്യയന വർഷം ആരംഭിച്ചു

ഡിസ്കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീതജ്ഞൻ ബപ്പി ലഹിരിയുടെ വേർപാട്

Image Credit: Social Media

ബിടിഎസിന്റെ ദീർഘകാല ഇടവേള

Image Credit: Social Media

ഗായകൻ കെകെയുടെ അപ്രതീക്ഷിത വിയോഗം