ഇരട്ടക്കുട്ടികളുടെ അമ്മയായി ചിന്മയി

content-mm-mo-web-stories-music content-mm-mo-web-stories 4uh55deia9mbu39lvfeahl1dvf singer-chinmayi-welcomes-twins content-mm-mo-web-stories-music-2022 77tska6cctv613tirp2aoi64m8

ഗായിക ചിന്മയി ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി

Image Credit: Social Media

ഒരു മകനും മകളുമാണ് പിറന്നത്

Image Credit: Social Media

ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് മക്കൾക്കു പേര് നൽകിയത്

Image Credit: Social Media

2014 ൽ ആണ് രാഹുല്‍ രവീന്ദ്രനും ചിന്മയിയും വിവാഹിതരായത്

Image Credit: Social Media

നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാഹുൽ

Image Credit: Social Media