വീണ്ടും ഒന്നിക്കാനൊരുങ്ങി ബിടിഎസ്; പുതിയ ആൽബം ഉടൻ

https-www-manoramaonline-com-web-stories-music 68n0jurjh451ati2sdk20fg3cg web-stories 2tvg4gnmupl40lhd91an9jgvhv

കൊറിയൻ ബോയ് ബാൻഡ് ബിടിഎസ് വീണ്ടും ഒന്നിക്കുന്നുവെന്നു റിപ്പോർട്ടുകൾ

ഫിഫ ലോകകപ്പിന്റെ പ്രമോഷൻ ഗാനത്തിനായാണ് സംഘം വീണ്ടും ഒന്നിക്കുന്നത്.

ഗോൾ ഓഫ് ദ് സെഞ്ചുറി എന്ന് പേരിട്ട ക്യാംപെയ്നിന്റെ ഭാഗമായാണ് ബിടിഎസ് താരങ്ങൾ പാടുന്നത്..

ആൽബം എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല

ലോകകപ്പ് ഉദ്ഘാടന വേദിയിൽ ബിടിഎസ് താരങ്ങൾ അതിഥികൾ ആയി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകവൃന്ദം

Web Stories

For More Webstories Visit:

manoramaonline.com/web-stories/music.html