ലോക റെക്കോർഡ് ഭേദിച്ച് ബിടിഎസിന്റെ വി

content-mm-mo-web-stories-music content-mm-mo-web-stories 26c1la69chutju7rgb2nkn04bd bts-v-becomes-fastest-person-to-hit-50-million-followers 4d1bjiraavo2l98f4t6tv55up3 content-mm-mo-web-stories-music-2022

ലോകത്തിൽ ഏറ്റവുമധികം വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ 50 മില്യൻ ഫോളോവേഴ്സിനെ നേടുന്ന താരമായി ബിടിഎസിന്റെ വി.

Image Credit: Social Media

ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി വെറും എട്ടു മാസത്തിനുള്ളിലാണ് വിയുടെ ഈ റെക്കോർഡ് നേട്ടം.

Image Credit: Social Media

കൊറിയൻ പെൺ ട്രൂപ് ആയ ബ്ലാക്പിങ്കിലെ ലിസയുടെ 33 മില്യൻ ഫോളോവേഴ്സ് എന്ന റെക്കോർഡ് ആണ് വി മറികടന്നത്

Image Credit: Social Media

ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി 50 മിനിറ്റിനുള്ളിൽ വി 1 മില്യൻ ഫോളോവേഴ്സിനെ നേടിയതു വലിയ ചർച്ചയായിരുന്നു

Image Credit: Social Media