ലോകത്തെ കയ്യിലെടുക്കാൻ മഡോണയുടെ മകൾ ലോർഡ്സ് ലിയോൺ

content-mm-mo-web-stories-music content-mm-mo-web-stories 3ib1os8rvg46iv81i5at6n2mqp content-mm-mo-web-stories-music-2022 madonna-s-daughter-lourdes-leon-releases-debut-single 695asu7oiupe8na4m223crdqru

സംഗീതലോകത്തു ചുവടുവച്ച് പോപ് ഇതിഹാസം മഡോണയുടെ മകൾ ലോർഡ്സ് ലിയോൺ.

Image Credit: Social Media

ആദ്യ സ്വതന്ത്ര സംഗീത ആൽ‌ബമായ ‘ലോക്ക് ആൻഡ് കീ’ പുറത്തിറക്കി ദശലക്ഷക്കണക്കിനു പ്രേക്ഷകരെ നേടുകയാണ് ഈ 25കാരി.

Image Credit: Social Media

ലോർഡ്സ് ലിയോണിന്റെ ആലാപന, അവതരണ മികവ് മണിക്കൂറുകൾ കൊണ്ടാണ് ലോക സംഗീതപ്രേമികൾക്കിടയിൽ ചർച്ചയായത്.

Image Credit: Social Media

മകളെ ഓർത്ത് എന്നും അഭിമാനിക്കുന്നുവെന്ന് പാട്ട് വിഡിയോ പങ്കിട്ട് മഡോണ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Image Credit: Social Media

ഗായിക മാത്രമല്ല, നർത്തകിയും ഫിറ്റ്നെസ് ട്രെയിനറും കൂടിയാണ് ലോർഡ്സ് ലിയോൺ

Image Credit: Social Media