ആരോപണങ്ങൾക്കൊടുവിൽ വേര്‍പിരിഞ്ഞ് ഹണി സിങ്ങും ശാലിനിയും

yo-yo-honey-singh-legally-separates-from-wife-shalini-talwar content-mm-mo-web-stories-music content-mm-mo-web-stories 58s8r5sioghk63080udh3i0gfp 18sgk8ipftisfch1hd1s1cng6p content-mm-mo-web-stories-music-2022

ബോളിവുഡ് ഗായകൻ യോ യോ ഹണി സിങ്ങും ഭാര്യ ശാലിനി തൽവാറും വിവാഹമോചിതരായി..

ഹണി സിങ് ശാലിനിക്ക് ഒരു കോടി രൂപ ജീവനാംശം നൽകിയെന്നാണു റിപ്പോർട്ടുകൾ

ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും അദ്ദേഹത്തിന് പരസ്ത്രീബന്ധമുണ്ടെന്നും കാണിച്ച് ശാലിനി തൽവാർ പരാതി നൽകിയിരുന്നു

ഈ ആരോപണങ്ങൾ തെറ്റായതും ദുരുദ്ദേശപരവുമാണെന്നും പറഞ്ഞ് ഹണി സിങ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു.