ഇന്ത്യയെ പാട്ടിലാക്കാൻ ബീബർ എത്തുമോ?

6f87i6nmgm2g1c2j55tsc9m434-list 6hknjn59pnfd7n1ir9uur2jd6c 1hj6rb7la52vgjlfm4c7frrbno-list

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഗായകൻ ജസ്റ്റിൻ ബീബർ സംഗീത പരിപാടികൾ റദ്ദാക്കിയെന്നതു കേട്ട് നിരാശരായിരിക്കുകയാണ് ആരാധകവൃന്ദം.

Image Credit: Instagram / Justin Bieber

ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുമെന്ന പ്രഖ്യാപനം വന്ന് അധികം വൈകാതെയാണ് ലോകപര്യടനങ്ങൾ താൽക്കാലികമായി നിർത്തുകയാണെന്ന ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.

Image Credit: Instagram / Justin Bieber

മുൻ തീരുമാനിച്ച പ്രകാരം ബീബർ ഇന്ത്യയിലെത്തുമെന്നും സംഗീത പരിപാടി അവതരിപ്പിക്കുമെന്നുമാണ് ഏറ്റവുമൊടുവിലായി പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Image Credit: Instagram / Justin Bieber

റാംസേ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ച് ജസ്റ്റിന്‍ ബീബര്‍ മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനോ കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയില്‍ എത്തിയിരുന്നു.

Image Credit: Instagram / Justin Bieber

അപ്രതീക്ഷിത ഇടവേളയെടുത്ത ബീബർ വൈകാതെ ലോകത്തെ പാട്ടിലാക്കാൻ വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Image Credit: Instagram / Justin Bieber
Web Stories

For More Webstories Visit:

manoramaonline.com/web-stories/music.html