ആരോഗ്യം മോശം ,ഇന്ത്യൻ പര്യടനം റദ്ദാക്കി ജസ്റ്റിൻ ബീബർ

content-mm-mo-web-stories-music content-mm-mo-web-stories 6csgtsef9f545lhha2jfm7m1jq 4jf1pnhaauleg323i3395dh3fk justin-bieber-cancels-india-tour-due-to-health-issues content-mm-mo-web-stories-music-2022

ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് തീരുമാനം

ഒക്ടോബർ 18ന് ഡൽഹിയിൽ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കുകയാണെന്ന് ഗായകന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു

.ഇന്ത്യയ്ക്കു പുറമേ, ചിലി, അർജന്റീന, സൗത്ത് ആഫ്രിക്ക, ബഹ്റൈൻ, ഇസ്രായേൽ എന്നിവിടങ്ങളിലെയും സംഗീത പരിപാടികൾ ഗായകൻ റദ്ദാക്കി.

ഇന്ത്യയിലെ പരിപാടി ഉപേക്ഷിച്ചുവെന്ന വാർത്ത ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. പരിപാടിക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്ത എല്ലാവരുടെയും മുഴുവൻ പണവും 10 ദിവസത്തിനകം തിരികെ നൽകുമെന്ന് സംഘാടകസമിതി അറിയിച്ചു.

ഈ വർഷം ജൂണിലാണ് ജസ്റ്റിൻ ബീബറിന് റാംസേ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചത്. മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനോ കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയില്‍ എത്തിയിരുന്നു.