നിക്കിന്റെ പിറന്നാൾ പൊടിപൊടിച്ച് കുടുംബം

6fju9con1h1u86o312ah7fi4no https-www-manoramaonline-com-web-stories-music 7bc0ctgb25r095e6047buki906 web-stories

ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസിന്റെ പിറന്നാൾ കെങ്കേമമാക്കി കുടുംബം.

Image Credit: Instagram

ആഘോഷത്തിന്റെ ചില ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

Image Credit: Instagram

പ്രിയങ്ക ചോപ്രയാണ് നിക്കിന്റെ 30ാം പിറന്നാളിന് സര്‍പ്രൈസ് പാർട്ടി ഒരുക്കിയത്.

Image Credit: Instagram

നിക് ഒഴികെ വിരുന്നിൽ പങ്കെടുക്കാനെത്തിയ എല്ലാവരും വെളുത്ത വസ്ത്രങ്ങളാണ് ധരിച്ചത്.

Image Credit: Instagram

നിക് ജൊനാസിന്റെ മാതാപിതാക്കളും സഹോദരങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു

Image Credit: Instagram

യുഎസിലെ അരിസോണയിൽ വച്ചായിരുന്നു ആഘോഷം.

Image Credit: Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/music.html