പാട്ടുകൾ റീമിക്സ് ചെയ്യുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ച് എ.ആർ.റഹ്മാൻ.

6f87i6nmgm2g1c2j55tsc9m434-list 1ecpnlttir9l67rvnkefgj9ba3 1hj6rb7la52vgjlfm4c7frrbno-list

റീമിക്സ് ചെയ്യുമ്പോൾ ആ ഗാനവും സംഗീതസംവിധായകന്റെ ഉദ്ദ്യേശവും വികലമാക്കപ്പെടുകയാണെന്ന് റഹ്മാൻ പറയുന്നു

Image Credit: Instagram / arrahman

റീമിക്സ് സംസ്കാരം പാട്ടുകളെ വികൃതമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Image Credit: Instagram / arrahman

അടുത്തിടെ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റഹ്മാന്റെ തുറന്നുപറച്ചിൽ.

Image Credit: Instagram / arrahman

‘എത്ര കൂടുതൽ ഞാൻ ആ പാട്ടിലേയ്ക്കു നോക്കുന്നോ, അത്ര കൂടുതൽ അത് വികൃതമാവുകയാണ്. ആ പാട്ട് സൃഷ്ടിച്ച സംഗീതസംവിധായകന്റെ ഉദ്ദേശ്യവും വികൃതമാകുന്നു. ആളുകൾ പറയും, അത് പുനസൃഷ്ടിച്ചതാണെന്ന്. അങ്ങനെ ചെയ്യാൻ നിങ്ങൾ ആരാണ്.

Image Credit: Instagram / arrahman

മറ്റൊരാൾ ചെയ്ത പാട്ടുകളെടുക്കുമ്പോൾ ഞാൻ വളരെ ശ്രദ്ധിക്കാറുണ്ട്. അതിനെ സമീപിക്കുമ്പോൾ നിങ്ങളും എപ്പോഴും മാന്യത പുലർത്തണം.

Image Credit: Instagram / arrahman
Web Stories

For More Webstories Visit:

manoramaonline.com/web-stories/music.html