സൈനിക സേവനത്തിനിറങ്ങാൻ ബിടിഎസ്

content-mm-mo-web-stories-music content-mm-mo-web-stories 1gr97adolgkrvotsa1sbsp2tu9 bts-members-starting-the-military-duty 4u3fadov07durujsm5trtkutlh content-mm-mo-web-stories-music-2022

പ്രമുഖ കെ–പോപ് ബാൻഡ് ആയ ബിടിഎസിനെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കില്ലെന്നു വ്യക്തമായി

എല്ലാം അംഗങ്ങളും ഒരേ സമയം സൈനികസേവനത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചു.

ബാൻഡിലെ ഏറ്റവും മുതിർന്ന അംഗമായ ജിൻ ഈ മാസം തന്നെ പ്രവേശന നടപടികളാരംഭിക്കും.

ബാൻഡിലെ മറ്റംഗങ്ങളും ഇതേ കാലയളവിൽ തന്നെ സൈനിക ഉത്തരവാദിത്തം നിറവേറ്റാനാണ് തീരുമാനം.

സേവന കാലാവധി പൂർത്തിയാക്കിയ ശേഷം 2025 ൽ മടങ്ങിയെത്തി ബാൻഡ് പുനരുജ്ജീവിപ്പിക്കുമെന്ന് ബിടിഎസിന്റെ മാനേജ്മെന്റ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചു

ബാൻഡിന്റെ രാജ്യാന്തര പ്രശസ്തി കണക്കിലെടുത്ത് സൈനിക സേവനത്തിൽ നിന്ന് ഇളവു നൽകണമെന്ന് ദക്ഷിണ കൊറിയയിൽ ആവശ്യമുയർ‌ന്നെങ്കിലും പാർലമെന്റ് അംഗീകരിച്ചില്ല.