ഇരട്ടക്കുഞ്ഞുങ്ങളെ ഒരുമിച്ചു മുലയൂട്ടുന്ന ചിത്രം പങ്കിട്ട് ചിന്മയി

content-mm-mo-web-stories-music content-mm-mo-web-stories 1qg8mo9qdo6ris20bj4m7hscao singer-chinmayi-shares-breastfeeding-photo-of-twin-babies 7f4rm50206og6j6klhsv4cvnrk content-mm-mo-web-stories-music-2022

ഗായിക ചിന്മയി ശ്രീപദ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ആരാധകർക്കിടയിൽ ചർച്ചയാകുന്നു.

തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ ഒരുമിച്ചു മുലയൂട്ടുന്ന ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്.

ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണിതെന്ന അടിക്കുറിപ്പോടെയാണ് ചിന്മയി മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

നിറവയറിലുള്ള ചിന്മയിയുടെ ചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

ഈ വർഷം ജൂണിലാണ് ചിന്മയി ഇരട്ടക്കുട്ടികള്‍ക്കു ജന്മം നൽകിയത്. ഒരു മകനും മകളുമാണ് പിറന്നത്. ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് മക്കൾക്കു പേര് നൽകിയിരിക്കുന്നത്