നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടെ., കടുംകൈ ആകുമോയെന്നു പേടിച്ചു:സുഷിൻ ശ്യാം

6f87i6nmgm2g1c2j55tsc9m434-list 54ue29kdrj43o9ftpjsrp6spdk 1hj6rb7la52vgjlfm4c7frrbno-list

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം തിയറ്ററിലേക്ക്

2007ല്‍ ബെംഗളൂരുവില്‍ താമസിക്കുന്ന കുറച്ചു യുവാക്കളുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രം ഹൊറര്‍-കോമഡി ജോണറാണ്.

ഭീഷ്മപര്‍വത്തിനു ശേഷം സുഷിന്‍ ശ്യാമിന്‍റെ സംഗീതസംവിധാനത്തിലിറങ്ങിയ ചിത്രത്തിലെ രണ്ട് പാട്ടും ട്രെന്‍ഡിങ്ങിൽ ഇടം പിടിച്ചു കഴിഞ്ഞു.

റംസാന്‍ മുഹമ്മദ് കൊറിയോഗ്രഫി നിര്‍വഹിച്ച 'ആദരാഞ്ജലി നേരട്ടെ' എന്ന പ്രമോ ഗാനം സുഷിന്‍ ശ്യാമും മധുവന്തി നാരായണുമാണ് പാടിയിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായാകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ കരസ്ഥമാക്കിയിരുന്നു. പുതിയ പാട്ടുവിശേഷങ്ങള്‍ സുഷിൻ ശ്യാം മനോരമയോടു പങ്കുവച്ചപ്പോൾ.

Web Stories

For More Webstories Visit:

manoramaonline.com/web-stories/music.html