ഭാര്യയ്ക്കു വേണ്ടി മതം മാറിയെന്ന ആക്ഷേപം, ഉംറയ്ക്കായി യാത്ര തിരിച്ച് യുവന്‍ ശങ്കര്‍ രാജ

content-mm-mo-web-stories-music content-mm-mo-web-stories 490j3ro9pnpfoiifff3pkm7rks yuvan-shankar-raja-travels-mecca-to-perform-umrah content-mm-mo-web-stories-music-2022 3vddpvptr7b3chekqfrhe4ue3a

ഇളയരാജയുടെ മകനും പ്രമുഖ തമിഴ് സംഗീതസംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ടു

Image Credit: Social Media

ഇഹ്റാം വേഷത്തിലുള്ള ചിത്രം ട്വീറ്റ് െചയ്തു യുവന്‍ തന്നെയാണു തീര്‍ഥാടന വിവരം പുറത്തുവിട്ടത്.

Image Credit: Social Media

എന്നാണു യാത്ര തുടങ്ങിയതെന്നോ എപ്പോഴാണു ഉംറയെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല.

Image Credit: Social Media

2014ലാണു യുവന്‍ ശങ്കര്‍ രാജ ഇസ്‌ലാമിലേക്കു മാറിയതായി പ്രഖ്യാപിച്ചത്.

Image Credit: Social Media

തൊട്ടുപിറകെ 2015ല്‍ സഫ്റൂണ്‍ നിസാര്‍ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. യുവന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.

Image Credit: Social Media

ഇതോടെ, കാമുകിയെ സ്വന്തമാക്കാനാണു യുവന്‍ മതം മാറിയതെന്ന ആക്ഷേപം ഉയര്‍ന്നു.

Image Credit: Social Media