അഭിനേത്രി ആകാൻ നഞ്ചിയമ്മ

content-mm-mo-web-stories-music content-mm-mo-web-stories 6rahiilt7ti6ip11u34hsc1mbd 1kbip7hb53mqhm2oja71p9t17v content-mm-mo-web-stories-music-2022 nanjiyamma-to-act-in-campus-time-travel-movie-threemoorthy

പുതുമുഖങ്ങളെ അണിനിരത്തി ക്യാംപസ് ടൈം ട്രാവലർ ചിത്രം ‘ത്രിമൂർത്തി’ ഒരുങ്ങുന്നു

Image Credit: Social Media

നവാഗതനായ ശരത്ത് ലാൽ നെമിഭുവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Image Credit: Social Media

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ ചിത്രത്തിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

Image Credit: Social Media

നഞ്ചിയമ്മ ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കുന്നുമുണ്ട്.21 പാട്ടുകളുമായാണ് ‘ത്രിമൂർത്തി’ ഒരുങ്ങുന്നത്. 50ലേറെ നവാഗത ഗായകർ ചിത്രത്തിനായി ഗാനങ്ങൾ ആലപിക്കുന്നുണ്ട്.

Image Credit: Social Media