പാക്കിസ്ഥാൻ എന്നോട് ചെയ്തത് കേട്ടാൽ പൊതുജനം ഞെട്ടും: അദ്നാൻ സമി

content-mm-mo-web-stories-music content-mm-mo-web-stories 37c09m7t1q25bhtipflklq6no adnan-sami-says-he-intends-to-expose-the-reality-of-what-pakistan-did-to-him content-mm-mo-web-stories-music-2022 5vukjmtfn16147fr6djr0ngs53

സ്വന്തം രാജ്യമായ പാക്കിസ്ഥാൻ വിട്ട് ഇന്ത്യയിലേയ്ക്കെത്തിയതിന്റെ കാരണം വിശദീകരിച്ച് ഗായകൻ അദ്നാൻ സമി.

പാക്കിസ്ഥാനിലെ ആളുകളോട് തനിക്ക് എന്നും സ്നേഹം മാത്രമേ ഉള്ളുവെന്നും എന്നാൽ അവിടുത്തെ അധികാരികളുമായുണ്ടായ ഭിന്നതയെ തുടർന്നാണ് രാജ്യം വിട്ടതെന്നും ഗായകൻ കുറിച്ചു

അവർ തന്നോടു ചെയ്തത് എന്തൊക്കെയാണെന്ന് ഒരിക്കല്‍ താൻ വെളിപ്പെടുത്തുമെന്നും അത് പൊതുജനത്തെ അമ്പരപ്പിക്കുമെന്നും അദ്നാൻ സമി

2016 മുതൽ സമി ഇന്ത്യൻ പൗരനാണ്. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനിൽ ജനിച്ച സമി, 2015 ലാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയത്.