‘ഫെയറിലാന്റ്’ ക്രിസ്മസ് കാർണിവൽ മ്യൂസിക് ഫെസ്റ്റിവൽ

content-mm-mo-web-stories-music content-mm-mo-web-stories trivandrum-malayala-manorama-fairy-land-carnival 2jrr10beq2sm6187vep4igdc0t content-mm-mo-web-stories-music-2022 1a80b6ff39gf60tpq9iha6te6l

മലയാള മനോരമ - എഫ് വൈ പിയുടെയും വാട്സ് എറൗണ്ട് ട്രിവാൻഡ്രത്തിന്റെയും സഹകരണത്തോടെ ‘ഫെയറിലാന്റ്’ ക്രിസ്മസ് കാർണിവൽ നടന്നു.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

പ്രമുഖ ബാൻഡുകളായ തകര ,ഗിരീഷ് ആൻഡ് ദി ക്രോണിക്കിൾസ് എന്നിവയാണ് ആദ്യ ദിനത്തെ സംഗീത സാന്ദ്രമാക്കിയത്

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ഗായകൻ ജോബ് കുര്യൻ ആയിരുന്നു സംഗീത വിരുന്നിന്റെ മുഖ്യ ആകർഷണം

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം കവടിയാർ ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ ആണ് പരിപാടി അരങ്ങേറിയത്

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

നിരവധി പേരാണ് സംഗീത വിരുന്ന് ആസ്വദിക്കാനെത്തിയത്

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ