പാടി മതിവരാതെ പാതിയിൽ പറന്നകന്ന; 'മലയാളത്തിന്റെ ‘ഓലഞ്ഞാലിക്കുരുവി'

content-mm-mo-web-stories-music content-mm-mo-web-stories veteran-singer-vani-jairam-no-more 233chpu4hd0d1gqfn33rl8i3n4 21o4l4mqmcr6uo4bqmrmd450dl content-mm-mo-web-stories-music-2023

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം (78) അന്തരിച്ചു

ചെന്നൈയിലെ വസതിയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു, മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നു തവണ നേടി.

സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയെ മലയാളത്തിൽ കൊണ്ടുവരുന്നത്.