കൂറ്റൻ അലങ്കാരദീപം പൊട്ടിവീണു; തലനാരിഴയ്ക്കു രക്ഷപെട്ട് എ.ആർ.റഹ്മാന്റെ മകന്‍

6f87i6nmgm2g1c2j55tsc9m434-list 1kkbj9qtrbc0idq6unh475rek0 1hj6rb7la52vgjlfm4c7frrbno-list

ആൽബം ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപെട്ട് സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മകനും ഗായകനുമായ എ.ആർ.അമീൻ.

ചിത്രീകരണവേളയിൽ ഗാനമാലപിക്കവെ വേദിക്കു മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീഴുകയായിരുന്നു.

ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങള്‍ ഒന്നടങ്കം വേദിയിലേക്കു തകർന്നുവീണു.

ഈ സമയം വേദിയുടെ ഒത്തനടുക്കു നിൽക്കുകയായിരുന്നു അമീൻ

WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/music.html