പരസ്പരം ചുംബിച്ച് അമൃതയും ഗോപി സുന്ദറും, പ്രണയചിത്രങ്ങള്‍

content-mm-mo-web-stories-music gopi-sundar-shares-romantic-pictures-with-amrutha-suresh content-mm-mo-web-stories 5msuja3rd0nkmccq4djumienok 376ek2sg3gms1s44mbadv4pu08 content-mm-mo-web-stories-music-2023

പ്രണയാർദ്ര ചിത്രങ്ങൾ പങ്കുവച്ച് ഗായിക അമൃത സുരേഷും സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറും

അവധിക്കാല യാത്രയ്ക്കിടെയുള്ള ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്തത്.

‘ആനന്ദിക്കുന്ന കിളികൾ’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്

പോസ്റ്റ്. ഇരുവരും പരസ്പരം ചുംബിക്കുന്നതു ചിത്രങ്ങളിൽ കാണാനാകും.അമൃതയുടെയും ഗോപി സുന്ദറിന്റെയും പ്രണയാർദ്ര ചിത്രങ്ങൾ ഇതിനകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കഴിഞ്ഞ വർഷം മേയില്‍ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.