ദീപ്തിക്കു പിറന്നാൾ ആശംസകൾ നേർന്ന് വിധു പ്രതാപ്

content-mm-mo-web-stories-music content-mm-mo-web-stories vidhu-prathap-conveys-wishes-deepthi-on-her-birthday content-mm-mo-web-stories-music-2023 3sf1qhd4o01e5qnq5pnpa2r92p 5kl2f7qfjlcvoup4duoqsria6g

ഭാര്യയും നർത്തകിയുമായ ദീപ്തിക്കു പിറന്നാൾ ആശംസകൾ നേർന്ന് ഗായകൻ വിധു പ്രതാപ്

ദീപ്തിക്കൊപ്പമുള്ള പ്രണയാർദ്ര ചിത്രം പങ്കുവച്ച് ഗായകൻ കുറിച്ച വാക്കുകളും ഇപ്പോൾ ആരാധകശ്രദ്ധ നേടുകയാണ്.

‘എന്റെ പ്രിയപ്പെട്ടവൾക്കു ജന്മദിനാശംസകൾ. നിന്നെ കിട്ടിയതാണ് എന്റെ ജീവിതത്തില്‍ സംഭവിച്ചതിൽ ഏറ്റവും മികച്ച കാര്യം. എന്റെ രാജ്യത്തിലെ രാജകുമാരിയാണു നീ. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണ് ദീപ്തിയെക്കുറിച്ചു വിധു പ്രതാപ് കുറിച്ചത്.

നിരവധി പേരാണു ദീപ്തിക്കു ജന്മദിനാശംസകൾ നേരുന്നത്, 2008 ഓഗസ്റ്റ് 20നാണ് വിധു പ്രതാപും ദീപ്തിയും വിവാഹിതരായത്