എ.ആർ.റഹ്‌മാന്റെ സംഗീത പരിപാടി നിർത്തിച്ച് പൊലീസ്

content-mm-mo-web-stories-music content-mm-mo-web-stories 4j0ima6mnl6pq7fpls8d2qspsa content-mm-mo-web-stories-music-2023 pune-police-stop-ar-rahmans-live-concert-citing-10-pm-deadline 6vahanddnc1ogb09nn4u9uhkpa

മഹാരാഷ്ട്രയിലെ പുണെയിൽ എ.ആർ.റഹ്‌മാന്റെ സംഗീത പരിപാടി പൊലീസ് നിർത്തിവയ്പ്പിച്ചു

അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടുപോയതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടതെന്നാണ് റിപ്പോർട്ട്.

പുണെയിലെ രാജാ ബഹാദൂർ മിൽസിൽ വച്ചായിരുന്നു പരിപാടി.

രാത്രി 10 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. 10നു ശേഷവും പരിപാടി തുടർന്നതിനെ തുടർന്ന് പൊലീസ് വേദിയിലെത്തി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു